¡Sorpréndeme!

Serbia Upset Ronaldo's Portugal To Qualify For The Qatar World Cup 2022 | Oneindia Malayalam

2021-11-15 541 Dailymotion

Cristiano Ronaldo and Portugal Shocked, Serbia and Spain Qualify for 2022 World Cup
ലോകകപ്പിലേക്കുള്ള പോര്‍ച്ചുഗലിന്റെ യാത്ര ത്രിശങ്കുവിലാക്കി സെര്‍ബിയയുടെ അപ്രതീക്ഷിത ജയം. സ്‌പെയിനും സെര്‍ബിയയും ക്രൊയേ ഷ്യയും യോഗ്യത നേടി മുന്നേറുമ്ബോള്‍ പോര്‍ച്ചുഗലും സ്വീഡനും റഷ്യയും അടങ്ങുന്ന കരുത്തന്മാര്‍ക്ക് ഇത്തവണ യോഗ്യത നേടാനായിട്ടില്ല.